Shibin Thampy – 34 // Funeral Service // 6-6-2020
provision
Jun 05
Saturday, June 6, 2020 @ 8:00 am (IST)
Anjilimmoottil House
Thannithode, Konni
Saturday, June 6, 2020 @ 8:00 am (IST)
Anjilimmoottil House
Thannithode, Konni
Anita enne Anna namml thammil…
Miss u shibin.. sahikan patunilada ne poyathu
House prayer + one song last.. ?? Afterwards nothing buffering or its last
Gone too soon bro .. keeping the family in my prayers for the almightys peace and guidance .നീ അവസാനം അയച്ച വോയിസ് മെസ്സേജ് വീണ്ടും വീണ്ടും play ചെയ്യുമ്പോ എവിടെയോ നീ ഇപ്പോളും ഉണ്ടെന്നു ഉള്ള ഒരു തോന്നൽ ..sincerely hope to see you on the other side one day .. farewell for now my mate.
പ്രിയ ഷിബിന്റെ ആകസ്മിക വേർപാടിൽ ദുഃഖത്തിൽ ആയിരിക്കുന്ന എല്ലാവരെയും സർവ്വ ആശ്വാസങ്ങളുടെയും ഉറവിടം ആയിരിക്കുന്ന കർത്താവ് ആശ്വസിപ്പിക്കുകട്ടെ. അവരുടെ ദുഃഖത്തിൽ പങ്കുകൊള്ളുന്നു
Heartfelt condolences..no words… Praying for the grieving family..
Our thoughts and prayers are with you and your family. It was a joy to work in the presence of you, We will never forget the warmth of your smile brought to our clinic each and every day, You will be in our hearts and memories always and always…A person who always shared joy and smile to all his coworkers, Our heartfelt condolences on the loss of our brother. You are in our thoughts and prayers always. Rest in peace brother…..We all miss you a lot…
, “MARIKKILLA… NIN ORMKAL, ‘
പ്രിയ സഹോദരൻ ഷിബിൻ തമ്പിയുടെ
ആകസ്മീകമായ വേർപാട് നേഴ്സിങ് ലോകത്തിനെ തിരാനഷ്ടം ആണ് ഞങ്ങളും ആ സഹോദരൻറ കുടുംബത്തിൻറ ദുഖത്തിൽ പങ്കുചേരുന്നു.
ഡോക്ടർ ഭിംറാവു അംബേദ്കർ ഗോബൽ ഫൗണ്ടേഷൻ
നൃ ഡൽഹി
ചെയർമാൻ ഷാജി പൂവത്തൂർ
Miss you shibin achacha😢😢😢
സ്നേഹ വർഷം പെയ്തു തീരാത്ത മേഘമായ് നീ എന്നും ഞങ്ങളുടെ ഉള്ളിൽ പെയ്തു കൊണ്ടിരികും.ഇന്ന് നീ നാളെ ഞങ്ങൾ . ആദരാഞ്ജലികൾ.
Heart felt condolences
പ്രിയ സഹോദരൻ ഷിബിന്റെ ആകസ്മീകമായ വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ഓർമ്മ വച്ച കാലം മുതൽ ഓടി ചെല്ലുന്ന ഒരു ഭവനം ആണ് ഷിബിന്റേതു. ഒരുമിച്ചോടിയ ബാല്യവും, ഒന്നിച്ചു കളിച്ച കൗമാരവും, ഒന്നിച്ചു പഠിച്ച സൺഡേ സ്കൂളും, ഒരുമിച്ചു പ്രവർത്തിച്ച യുവജന സഖ്യവും നൽകുന്ന ഓർമ്മകൾ കണ്ണുകളെ ഈറനണിയിക്കുന്നു. എല്ലാ യാത്രകളും തുടങ്ങിയിരുന്നതും അവസാനിപ്പിച്ചിരുന്നതും ഞങളുടെ തണ്ണിത്തോട് മാർ തോമ പള്ളിയുടെ പടവുകളിൽ നിന്നായിരുന്നു. ഇന്നും ആ പടവുകൾക്കു ഓർമകളുടെ സുഗന്ധം ഉണ്ട്. എത്ര വളർന്നു ദൂരേക്ക് പോയാലും നമ്മുടെ വേരുകൾ ഇന്നും ഓടുന്നത് ആ മണ്ണിലാണ്.യാത്രകൾ അവസാനിപ്പിച്ച് അവൻ മടങ്ങി വന്നിരിക്കുന്നു. ഒരു യാത്ര മൊഴി പറയാൻ വരാൻ പോലും സാധിക്കാതെ എന്റെ മനസ്സ് നീറി വെമ്പൽ കൊള്ളുന്നു. ഒരുനാൾ കർത്താവിനോടു കൂടെ സ്വർഗ്ഗീയ ഭവനത്തിൽ കാണാം തോഴാ.
അതിതീവ്ര ദുഃഖത്തിൽ ആയിരിക്കുന്ന എല്ലാവരേം കർത്താവു ആശ്വസിപ്പിക്കട്ടെ.
കണ്ണീരോർമ്മകളോടെ
REV . ഷീജോ എം. എബ്രഹാം (മാടപ്പിളേളത്ത് )
പനാജി, GOA,
Misssu u da thambi
Heartfelt Condolences
Hearty condolences
Hearty condolences dear Shibin Brother
Deepest condolences shibin chetta…..miss u always